ഇന്നത്തെ സമൂഹത്തിൽ ജീവനോടെയുള്ള സെലിബ്രിറ്റികളെ സൈബറിടങ്ങളില്‍ വധിക്കുന്നത് പ്രവണത രൂക്ഷതയിലാണ്. എന്നാൽ മരണവാർത്ത പുറത്തിറക്കുന്നതോടൊപ്പം അവരുമായുള്ള ഓര്‍മകള്‍ വരെ പങ്കുവയ്ക്കപ്പെടുന...